Thursday, July 30, 2020

Friendship day!!!

പണ്ടൊക്കെ ഒരേ ഒരു friendship day ഉള്ളതായേ ഓർമ്മയുള്ളൂ. 1St Sunday of August. ഈ ഇടെ ഒരു international friendship day കൂടി വന്നതായി കാണുന്നു. 😁

എല്ലാ കൂട്ടുകാർക്കും ഹാപ്പി കൂട്ടുകാർടെ ദിവസം🥰

#Missing the friendship bands

No comments: