എന്നെ നിന്‍ മാറോട് ചേര്‍ത്ത്
എന്‍ നെറുകയില്‍ നിന്‍ ശ്വാസം ചുംബിക്കും
എന്‍ ജീവനെ തഴുകുമാം
നിമിഷം വീണ്ടും കാത്തിരിപ്പൂൂ ഞാന്‍...
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആശിച്ചുു പോകുന്നു ഞാന്‍
ആകാംഷ നിറഞ്ഞ നം ജീവിതത്തിലെ കുളിര്‍കാറ്റു വീശാന്‍
നിന്‍ മൃദു ചുമ്പനം ആശിച്ചു പോയിടും ഈ നിമിഷം...
നിന്‍ മാറില്‍ തല ചാര്‍ത്തി നിന്നേയും പുല്‍കി
കിടന്ന നിമിഷങ്ങള്‍ ഓര്‍ത്തോര്‍ത്തു കഴിഞ്ഞിടും ഈ നിമിഷം
ആനന്ദത്തിന്‍ പൊരുള്‍ നമ്മുടെ ജീവിതത്തില്‍
വന്നെത്തുന്ന ആ അദിതിയെ
നമ്മുടെ ജീവനെ, പുണരാന്‍ തഴുകാന്‍ വരൂ പ്രിയനെ എന്‍ അരികില്‍ ....
No comments:
Post a Comment