കേരളം കണ്ട മഹാപ്രളയത്തിന്റെ ഭീതി നിറഞ്ഞ നിമിഷത്ത് നിന്നെ എൻ ഉദരത്തിൽ ചുമന്ന് അരപ്പൊക്കം വെള്ളത്തിൽ നീന്തി നടന്നത് ഇന്നും എന്നും എന്റെ മനസ്സിലുണ്ടാകും.
ഇന്നെയ്ക്ക് ഒരു വർഷം മുന്നെ
നിന്നെ എൻ ഹൃദയത്തിൻ താളത്തിൽ നിന്നും പറിച്ചെടുത്തു എൻ കൈകളിലേക്ക്
തന്ന ആ നിമിഷം എന്നും എന്റെ മനസ്സിലുണ്ടാകും...